2016ല്‍ അസിസ്റ്റന്റ് കളക്ടറായിരിക്കെ എസ് ഒ എസ് ചില്‍ഡ്രന്‍സ് വില്ലേജ് സന്ദര്‍ശിച്ചിരുന്നു. അന്നത്തേതിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉണ്ടായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മാര്‍ച്ച് 22നാണ് വിആര്‍ തേജ തൃശൂര്‍ ജില്ലാ കലക്ടറായി ചുമതലയേല്‍ക്കുന്നത്. നേരത്തെ തൃശൂരില്‍ എ കൗശിഗന് കളക്ടറും ഹരിത വി കുമാര്‍ സബ് കളക്ടറുമായിരുന്ന സമയത്ത് കൃഷ്ണതേജ അസിസ്റ്റന്റ് കളക്ടറായിരുന്നു. അന്നത്തെ സബ് കളക്ടറായിരുന്ന ഹരിത വി കുമാറില്‍ നിന്നാണ് കൃഷ്ണതേജ ജില്ലയുടെ പൂര്‍ണാധികാരം ഏറ്റെടുത്തത്.
0 Comments