banner

വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു



തിരുവനന്തപുരം : തിരുവനന്തപുരം പേരൂർക്കടയിൽ അമ്പലത്തുംമുക്ക് റാംസ് കോട്ടേജിൽ ജിജിആർഎ ആർസി 10 വീടിന്റെ പോർച്ചിൽ കിടന്ന കാർ പൂർണ്ണമായി കത്തി നശിച്ച നിലയിൽ.

പേട്ട അമ്പലമുക്ക് അനിത പ്രദീപിന്റെ ഷവർലെറ്റ് കാറാണ് കത്തി നശിച്ചത്. അപകടത്തിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ ആരോപിക്കുന്നു.

എന്നാൽ ഇലക്ട്രിക് ഷോർട് സർക്യൂട്ടാകാം കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.  

Post a Comment

0 Comments