banner

സർക്കാരിന് മുന്നിൽ വീണ് ഗവർണർ; കുസാറ്റ് വിസിയായി ഡോ. പി ജി ശങ്കരനെ നിയമിച്ചു



തിരുവനന്തപുരം : കുസാറ്റ് വിസി നിയമനത്തില്‍ ഒടുവില്‍ സർക്കാരിന് വഴങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 

സർക്കാർ ശുപാർശ അംഗീകരിച്ച ഗവർണർ, കുസാറ്റ് വിസിയായി ഡോ. പി ജി ശങ്കരനെ നിയമിച്ചു. 

ഡോ. കെ എൻ മധുസൂദനൻ സ്ഥാനം ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് നിയമനം.

إرسال تعليق

0 تعليقات