banner

ഭാര്യയേയും മകനെയും കൊന്നശേഷം ഗൃഹനാഥൻ ജീവനൊടുക്കിയ നിലയിൽ

കൊച്ചി : എറണാകുളം ചേപ്പനത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. രാഘവപ്പറമ്പത്ത് വീട്ടിൽ മണിയൻ, ഭാര്യ സരോജിനി മകൻ മനോജ് എന്നിവരാണ് മരിച്ചത്. 

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തതായിണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെയോടെയാണ് സംഭവം. മണിയനെ തൂങ്ങിമരിച്ചനിലയിലും ഭാര്യയെയും മകനെയും വെട്ടിയനിലയിലുമാണഅ കണ്ടെത്തിയത്.

إرسال تعليق

0 تعليقات