രാജസ്ഥാൻ : 9 വയസുകാരിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളായി ഉപേക്ഷിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.
ആളൊഴിഞ്ഞ വീട്ടിൽ വച്ചായിരുന്നു പോലീസ് മൃതദേഹം കണ്ടെത്തിയത്. ഉദയ്പൂർ സ്വദേശിയായ കമലേഷ് ആണ് അറസ്റ്റിലായത്.
കൊലപാതകത്തിന് മുൻപ് 9 വയസുകാരി പീഡനത്തിന് ഇരയായതായി സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി. മൂർച്ചയേറിയ ആയുധം കൊണ്ടാണ് കുട്ടിയെ മുറിച്ചതെന്നും ആയുധം കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു.
0 Comments