banner

ഫോണിൽ സംസാരിക്കവേ അബദ്ധത്തിൽ ടെറസിൽ നിന്ന് താഴെ വീണ് യുവാവ് മരിച്ചു

കണ്ണൂർ : വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന യുവാവ് ടെറസിൽ നിന്ന് താഴേക്ക് വീണു മരിച്ചു.

പള്ളിപ്പടിയിലെ മഞ്ചാടിക്കൽ ജസ്റ്റിനാണ് (36) മരിച്ചത്. വാടക വീട്ടിലെ ടെറസിൽ നിന്ന് സംസാരിക്കുന്നതിനിടെ യുവാവ് അബ​ദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.

രാത്രി വഴിയാത്രക്കാരാണ് ജസ്റ്റിൻ വീണ് കിടക്കുന്ന കണ്ട് ആശുപത്രിയിൽ എത്തിച്ചത്, ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു.

Post a Comment

0 Comments