banner

എഐ ക്യാമറ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം



തിരുവനന്തപുരം : എഐ ക്യാമറ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം. സേഫ് കേരള പദ്ധതിയിലെ ആരോപണങ്ങളില്‍ മാര്‍ച്ചിലാണ് വിശദമായ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 

അഞ്ച് ഇടപാടുകളെ കുറിച്ചുള്ള പരാതിയാണ് വിജിലന്‍സിന് ലഭിച്ചത്. മുന്‍ അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്തിന് എതിരെയും ഗുരുതര ആരോപണങ്ങളുണ്ട്. വിജിലന്‍സിന്റെ തിരുവനന്തപുരം സ്‌പെഷ്യല്‍ യൂണിറ്റ് രണ്ടാണ് അന്വേഷണം നടത്തുന്നത്.

Post a Comment

0 Comments