banner

കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം



ഇടുക്കി : കൊന്നപ്പൂ പറിക്കുന്നതിനിടയിൽ മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. രാജകുമാരി സ്വദേശി കരിമ്പിൻ കാലയിൽ എൽദോസ് ഐപ്പാണ് മരിച്ചത്. 

വെള്ളിയാഴ്ച കൊന്നപ്പൂവിനായി കയറിയ മരത്തിന്റെ ചില്ല ഒടിഞ്ഞ്  താഴേയ്ക്ക് വീഴുകയായിരുന്നു. ഉടനെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

إرسال تعليق

0 تعليقات