banner

മൂന്നര വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിന തടവ്

കാസർഗോഡ് : മൂന്നര വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവ്. വലിയപറമ്പ് സ്വദേശി ഷാജിയെ ആണ് കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2019 ജനുവരി 14 നാണ് മൂന്നര വയസുള്ള പെൺകുട്ടിക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തിയത്.

Post a Comment

0 Comments