സിഡ്നി : പസഫിക് രാജ്യമായ ന്യു കാലിഡോനിയയിലെ ലോയല്‍റ്റി ഐലന്‍ഡ്സ് പ്രവിശ്യയ്ക്ക് സമീപം ശക്തമായ ഭൂചലനം. റിക്ട്ര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനായി മുന്നറിയിപ്പ് നല്കി. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നു.
ന്യൂ കാലിഡോനിയ, ഫിജി, വാനൂവാറ്റൂ എന്നിവിടങ്ങളില്‍ സുനാമിക്ക സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ പറയുന്നു.
0 Comments