banner

ലോകസഭാ തെരഞ്ഞെടുപ്പില്‍ മറികടക്കും!, തോല്‍വി അംഗീകരിക്കുന്നതായി ബി.ജെ.പി



ബെംഗളുരു : പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി ജെ പി പ്രവര്‍ത്തകരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടും വിജയിക്കാനായില്ലെന്നും കര്‍ണാടകയിലെ തോല്‍വി അംഗീകരിക്കുന്നുവെന്നും ബി ജെ പി. ഫലം പൂര്‍ണ്ണമായും പുറത്ത് വന്ന ശേഷം കാര്യങ്ങള്‍ വിലയിരുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഈ പരാജയത്തെ ബിജെപി മറികടക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Post a Comment

0 Comments