കൊല്ലം : ബൈപ്പാസിലുണ്ടായ ബൈക്കപകടത്തിൽ കളക്ട്രേറ്റ് ജീവനക്കാരനായ യുവാവ് മരിച്ചു. ജില്ലാ കളക്ടറുടെ ഓഫീസിലെ ജൂനിയർ റിസോഴ്സ് പേഴ്സണായ രഞ്ജിത്താണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെ കിളികൊല്ലൂർ സ്റ്റേഷൻ പരിധിയിലായിരുന്നു വാഹനാപകടം. സംഭവത്തിൽ കിളികൊല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
0 Comments