banner

കുടുംബ വഴക്ക്!, അമ്മായിയമ്മയെ മരുമകൻ കുത്തിപ്പരിക്കേല്പിച്ചു

തൃശ്ശൂർ : അന്തിക്കാട് അമ്മായിയമ്മയെ മരുമകൻ കുത്തി പരിക്കേൽപ്പിച്ചു. അന്തിക്കാട് സ്വദേശി ഓമനക്കാണ് (62) പരിക്കേറ്റത്. മണലൂർ സ്വദേശി നിധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് കാരണം കുടുംബ പ്രശ്നമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചന.

Post a Comment

0 Comments