banner

പതിനാലുകാരി പീഡനത്തിനിരയായതായി പരാതി; അറസ്റ്റിലായത് 21 കാരനായ ഹെല്‍ത്ത് ജീവനക്കാരൻ; അന്വേഷണം



മലപ്പുറം : പതിനാലുകാരി പീഡനത്തിനിരയായതായി പരാതിയിൽ പരപ്പനങ്ങാടി നെടുവ ഹെല്‍ത്ത് സബ് സെന്ററിലെ കരാര്‍ ജീവനക്കാരനായ അഭിലാഷ് (21) അറസ്റ്റിൽ.

ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയായ പതിനാലുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാൾ പോക്‌സോ പ്രകാരം അറസ്റ്റിലായത്.

രക്ഷിതാക്കളുടെ പരാതിയില്‍ പരപ്പനങ്ങാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

إرسال تعليق

0 تعليقات