banner

കര്‍ണ്ണാടക വോട്ടെണ്ണൽ: ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോൾ കോണ്‍ഗ്രസിന് മുന്നേറ്റം



ബെംഗളൂര്‍ : കര്‍ണ്ണാടകയില്‍ വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂറുകളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ ഇലകട്രോണിക് മെഷിനുകളില്‍ നിന്നുള്ള വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് മുന്നേറ്റം കൈവരിക്കുകയായിരുന്നു ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 113 സിറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ബി.ജെ.പിക്ക് 89 സീറ്റുകളിലാണ് മുന്നേറ്റമുള്ളത്. ജെ.ഡി.എസിന് 20 സീറ്റുകളിലാണ് ലീഡുള്ളത്.

Post a Comment

0 Comments