banner

തൃക്കരുവ മണലിക്കട തോണ്ടലിൽ ഭവനത്തിൽ ലിസി നിര്യാതയായി


അഷ്ടമുടി : തൃക്കരുവ മണലിക്കട തോണ്ടലിൽ ഭവനത്തിൽ ലിസി നിര്യാതയായി.
സംസ്ക്കാരം നാളെ ( 17/05/2023 - ബുധൻ) രാവിലെ 10 മണിയ്ക്ക് അഷ്ടമുടി അഷ്ടജലറാണി ദേവാലയ സെമിത്തേരിയിൽ.
ഭർത്താവ് - ജോയി.
മക്കൾ - ജിനി, ജിനോ.
മരുമകൻ - ജോബി .

Post a Comment

0 Comments