banner

റിട്ട. പോലീസ് ഓഫീസര്‍ മരിച്ച നിലയിൽ; കണ്ടെത്തിയത് വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ച നിലയിൽ



വടകര : റിട്ട. പോലീസ് ഓഫീസര്‍ എടച്ചേരി കളയാംവെള്ളി ക്ഷേത്രത്തിന് സമീപം നിര്‍മ്മല്‍ ഭവനില്‍ ശങ്കരന്‍ മൂസത് (80) തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. ഇന്നലെ  ഉച്ചയോടെ വീടിന് പടിഞ്ഞാറ് വശത്തെ ഷെഡില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. 

ഭാര്യ: പാര്‍വ്വതി, മക്കള്‍: നിര്‍മ്മല, ദീപക്ക്, സന്ദീപ് മരുമക്കള്‍: ഉണ്ണി, സിനി. സഹോദരങ്ങള്‍: കൃഷ്ണന്‍ മൂസത് (റിട്ട. മിലിട്ടറി), നാരായണന്‍ മൂസത് , കേശവന്‍ മൂസത്(രണ്ട് പേരും റിട്ട. പോലീസ് ഓഫീസര്‍മാര്‍). മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

Post a Comment

0 Comments