banner

കൊല്ലത്ത് ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു



കൊല്ലം : ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു. കൊല്ലം കടയ്ക്കലിലാണ് സംഭവം. കടയ്ക്കൽ വെള്ളാർവട്ടം സ്വദേശി സജു (59) ആണ് മരിച്ചത്. സംഭവത്തിൽ ഭാര്യ പ്രിയങ്കയെ പോലീസ് ക​സ്റ്റഡിയിലെടുത്തു.

കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മൺവെട്ടി കൊണ്ടാണ് സജുവിനെ ഭാര്യ പ്രിയങ്ക അടിച്ചത്.

Post a Comment

0 Comments