banner

മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങിയ പോലീസുകാരനെ സ്ഥലം മാറ്റി; കേസ് ഒതുക്കാൻ ശ്രമമെന്ന് ആരോപണം



പോത്തൻകോട് : മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങിയ പോലീസുകാരനെ സംരക്ഷിച്ചുകൊണ്ട് പോലീസ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് പങ്കില്ലെന്നും ഇത് നടന്നുവെന്ന് പറയുന്ന സമയത്ത് പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിലായിരുന്നു എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്. 

തുടർന്ന് ആരോപണവിധേയനായ പോലീസുകാരനെ എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റി.

പിന്നീട് പോലീസുകാരെ കണ്ടപ്പോൾ കടക്കാരൻ കാര്യം തിരക്കി. തങ്ങൾ വാങ്ങാൻ നിർദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമായത്. ഇതോടെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

إرسال تعليق

0 تعليقات