banner

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു



ആലപ്പുഴ : അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.മാവേലിക്കര സ്വദേശികളായ അഭിമന്യു(15), ആദര്‍ശ്(17) എന്നിവരാണ് മരിച്ചത്.

മാവേലിക്കര വെട്ടിയാര്‍ പുനക്കടവ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്.ബന്ധുക്കളായ മൂന്ന് പേരാണ് ശനിയാഴ്ച വൈകീട്ട് അപകടത്തില്‍പ്പെട്ടത്.മൂന്നാമന്‍ നീന്തി രക്ഷപ്പെട്ടതായാണ് വിവരം.

Post a Comment

0 Comments