banner

മറ്റൊരു ആണ്‍കുട്ടിയോട് സംസാരിച്ചു!, 17കാരിയെ അച്ഛനും സഹോദരന്മാരും ചേര്‍ന്ന് വെട്ടിക്കൊന്നു, സംഭവം യുപിയിൽ


യുപിയില്‍ 17കാരിയെ അച്ഛനും സഹോദരന്മാരും ചേര്‍ന്ന് വെട്ടിക്കൊന്നു. യുപി മുസാഫിര്‍ നഗര്‍ ടിഗ്രിയില്‍ ശനിയാഴ്ചയാണ് സംഭവം. കുടുംബം വിലക്കിയിട്ടും മറ്റൊരു വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടിയോട് പെണ്‍കുട്ടി സംസാരിച്ചതിനെ തുടര്‍ന്നാണ് പ്രകോപനമുണ്ടായത്. കോടാലി കൊണ്ട് അച്ഛനും സഹോദരന്മാരും ചേര്‍ന്ന് പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ പിതാവ് മന്‍രാകാന്‍ സിംഗ്, സഹോദരങ്ങളായ രധേഷിയാം സിംഗ്, ഗ്യാന്‍ശ്യാം സിംഗ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുപേരും കുറ്റം സമ്മതിച്ചിട്ടുണ്ട്.

Post a Comment

0 Comments