ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോ സെഷന്‍സ് ജഡ്ജ് പദവിക്കോ മുകളിലുള്ള ഒന്നോ അതില്‍ അതിലധിമോ ഉദ്യോഗസ്ഥരെ കേസിന്റെ വിചാരണക്കായി ജുഡീഷ്യൽ ഉദ്യോഗസ്ഥരായി നിയമിക്കാനാണ് സുപ്രീം കോടതി ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ക്രിമിനല്‍ വിചാരണ കൈകാര്യം ചെയ്യാന്‍ മണിപ്പൂരി സംസാരിക്കുന്ന ഒന്നോ അതിലധികമോ ഭാഷകള്‍ അറിയാവുന്ന ജഡ്ജിമാരെ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നാമനിര്‍ദ്ദേശം ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.മണിപ്പൂരിലെ ക്രമസമാധാന നില പ്രകടമായി തകര്‍ന്നതില്‍ ഓഗസ്റ്റ് ഒന്നിന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനെയും മണിപ്പൂര്‍ പൊലീസിനെയും ശാസിച്ചിരുന്നു.
0 Comments