banner

അഞ്ചാലുംമൂട്, വിരമിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ജെ. മുരളീധരൻ നിര്യാതനായി


അഞ്ചാലുംമൂട് : മുരുന്തൽ മംഗലത്തു വീട്ടിൽ (PNRA 32) ജെ. മുരളീധരൻ നിര്യാതനായി. 76 വയസ്സായിരുന്നു. കെ.എസ്.ഇ.ബി യിൽ നിന്ന് സിനീയർ സുപ്രണ്ടൻ്റായാണ് വിരമിച്ചത്. ചടങ്ങുകൾ (30/08/2023) ഇന്ന് രാവിലെ 10മണിക്ക് സ്വവസതിയിൽ.

Post a Comment

0 Comments