banner

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി താഴ്‌ന്നു!, 14 കാരന് ദാരുണാന്ത്യം


കൊച്ചി :  കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. ഫോര്‍ട്ട് കൊച്ചിയിലാണ് സംഭവം.ഫോര്‍ട്ട് കൊച്ചി തുരുത്തിയില്‍ അയ്യൂബിന്റെ മകന്‍ സഹല്‍ (14) ആണ് മരിച്ചത്. സഹല്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

Post a Comment

0 Comments