banner

രാജധാനി എക്സ്പ്രസ് 17 മണിക്കൂർ വൈകിയോടും

തിരുവനന്തപുരം : തിരുവനന്തപുരം- ഡൽഹി രാജധാനി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12431) 17 മണിക്കൂർ വൈകും. ഇന്ന് 2.40ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നാളെ 7.45 ന് ആണ് പുറപ്പെടുക. ഡൽഹിയിൽ നിന്നുള്ള പെയർ ട്രെയിൻ വൈകിയോടുന്നതിനാലാണ് വൈകാൻ കാരണമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

إرسال تعليق

0 تعليقات