അഞ്ചാലുംമൂട് തൃക്കരുവയിൽ ഉലക്ക കൊണ്ടുള്ള പ്രഹരമേറ്റ് യുവാവ് മരിച്ചു
Sunday, February 05, 2023
കണ്ണൂരില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ 19കാരന് കുഴഞ്ഞുവീണ് മരിച്ചു. നീര്‍വേലി സ്വദേശി സിനാന് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തേകാലോടെയാണ് സംഭവം. മുരിയാടുള്ള ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്നു.
കുഴഞ്ഞുവീണ ഉടന്‍ തന്നെ സിനാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
0 Comments