banner

വയനാട്ടിൽ കാട്ടാന ആക്രമണം!, വനംവകുപ്പ് ഗൈഡ് കൊല്ലപ്പെട്ടു

വയനാട് : വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.‌ വനംവകുപ്പ് ഗൈഡായ നെല്ലിയാനിക്കോട്ട് വീട്ടിൽ തങ്കച്ചൻ (50) ആണ് കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മാനന്തവാടി വെള്ളമുണ്ട പുളിഞ്ഞാൽ ചിറപ്പുല്ല് മലയിലാണ് സംഭവം. വനംവകുപ്പിന്റെ സംഘം മംഗലശ്ശേരി മലയിലേക്ക് തിരിച്ചു.

Post a Comment

0 Comments