banner

കാഞ്ഞാവെളി വലിയത്ത് വീട്ടിൽ ആനന്ദവല്ലി അമ്മ നിര്യാതയായി


തൃക്കരുവ : കാഞ്ഞാവെളി വലിയത്ത് വീട്ടിൽ പരേതനായ വിജയൻറെ (ബി എസ് എൻ എൽ) സഹധർമ്മിണി കെ. ആനന്ദവല്ലി അമ്മ (71) നിര്യാതയായി. വിരമിച്ച ബി എസ് എൻ എൽ ഉദ്യോഗസ്ഥ ആയിരുന്നു. മക്കൾ: വി.വി ഗഗാറിൻ (സതേൺ റെയിൽവേ, കൊല്ലം), ഗംഗ ദേവി (സെക്രട്ടറിയേറ്റ്, തിരുവനന്തപുരം), ഗിരീഷ് വിജയൻ (സതേൺ റെയിൽവേ, കൊല്ലം) മരുമക്കൾ: ലക്ഷ്മി (പഞ്ചായത്ത് വകുപ്പ്), മനോജ് (മാഗ് ലൈറ്റ്, കാഞ്ഞാവെളി) ആർച്ച ഗിരീഷ് (പി.എസ്.സി, തിരുവനന്തപുരം)

Post a Comment

0 Comments