banner

കാറുമായി ഉരസി!, സംശയത്തെ തുടർന്ന് പോലീസ് പരിശോധന, കെഎസ്ആർടിസി ബസ് ഡ്രൈവർ അറസ്റ്റിൽ


ക​ണ്ണൂ​ർ : മ​ദ്യ​പി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. എ​ട​ക്കാ​ട് സ്വ​ദേ​ശി സി.​കെ. ലി​ജേ​ഷ് ആണ് അറസ്റ്റിലായത്.

ക​ണ്ണൂ​രി​ൽ നി​ന്നും കീ​ഴ്പ്പ​ള്ളി​യി​ലെ​ത്തി തി​രി​ച്ച് കോ​ട്ട​യ​ത്തേ​ക്ക് രാ​ത്രി സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ ഡ്രൈ​വ​റാ​ണ് ലി​ജേ​ഷ്. ക​ണ്ണൂ​രി​ൽ നി​ന്ന് ഇ​രി​ട്ടി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് കീ​ഴൂ​രി​ൽ കാ​റു​മാ​യി ഉ​ര​സി​യി​രു​ന്നു.

സം​ശ​യ​ത്തെ തു​ട​ർ​ന്ന് പോലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ലി​ജേ​ഷ് മ​ദ്യ​പി​ച്ച​താ​യി തെ​ളി​ഞ്ഞ​ത്. തുടർന്നാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments