മങ്ങാട് ഹോളിക്രോസ് ദേവാലയത്തിൽ വിശുദ്ധ കുരിശിൻ്റെ മഹത്വീകരണ തിരുന്നാളിന് നാളെ തുടക്കം
മങ്ങാട് ഹോളിക്രോസ് ദേവാലയത്തിൽ വിശുദ്ധ കുരിശിൻ്റെ മഹത്വീകരണ തിരുന്നാളിന് നാളെ തുടക്കമാകും. ഞയറാഴ്ച വൈകുന്നേരം അഞ്ചിന് റവ. ഫാദർ ബിനു തോമസ് കൊടി ഉയർത്തുന്നതോടെ കുരിശിൻ്റെ തിരുന്നാളിന് ആരംഭമാകും. നാളെ മുതൽ ഏഴു ദിവസം നീണ്ടു നിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾ സെപ്തംബർ 17ന് സമാപിക്കും.
0 تعليقات