ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ക്കൊയ്‌ത്ത്. ഇന്നലെ മാത്രം രണ്ട് വീതം സ്വര്‍ണവും വെള്ളിയും അഞ്ച് വെങ്കലവുമടക്കം 9 മെഡലുകളാണ് നേടിയത്. ഇതോടെ ആകെ 16 സ്വര്‍ണവും 26 വെള്ളിയും 30 വെങ്കലവുമടക്കം 73 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത് തുടരുന്നു.
161 സ്വര്‍ണവും 90 വെള്ളിയും 46 വെങ്കലവുമടക്കം 297 മെഡലുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. 33 വെള്ളിയും 47 വെള്ളിയും 50 വെങ്കലവുമടക്കം 130 മെഡലുകളുമായി ജപ്പാന്‍ രണ്ടാം സ്ഥാനത്തും 32 സ്വര്‍ണവും 42 വെള്ളിയും 65 വെങ്കലവുമടക്കം 139 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തും തുടരുന്നു.
0 Comments