ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍എഎ മൂന്ന് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. രണ്ടുപേര്‍ കൂടി പിടിയിലായതായി സൂചനയുണ്ട്. ഷഹ്നവാസ് ഉള്‍പ്പെട്ട നാലംഗ ഐഎസ് സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് അറസ്റ്റ്.
മൂന്ന് ലക്ഷം രൂപ തലയ്ക്ക് വിലയിട്ട ഐഎസ് ഭീകരന്‍ പിടിയില്‍!, പിടിയിലായത് ദേശീയ അന്വേഷണ ഏജൻസിയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലെ പ്രധാനി
ഡല്‍ഹി : എന്‍എഎയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള ഐഎസ് ഭീകരനെ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ പിടികൂടി. പുണെ ഐഎസ് മൊഡ്യൂളില്‍ അംഗമായ മുഹമ്മദ് ഷഹ്നവാസ് എന്ന ഷാഫി ഉസ്സാമയാണ് പിടിയിലായത്.
0 Comments