പത്തനംതിട്ട : വിദ്യാര്‍ഥി ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരണപ്പെട്ടു. പത്തനംതിട്ട അഴൂര്‍ സ്വദേശി വിഗ്നേഷ് മനുവാണ്(15) കുഴഞ്ഞുവീണ് മരിച്ചത്.
ഉപജില്ലാ കായികമേളയില്‍ പങ്കെടുത്ത് തിരികെയെത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം. പ്രമാടം നേതാജി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് വിഗ്നേഷ്.
0 Comments