banner

കൊല്ലം, ഡി സി സി ഓഫീസ്-വനിതാ റ്റി റ്റി ഐ റോഡില്‍ ഇന്നു മുതൽ ഗതാഗതനിയന്ത്രണം

 

ഓട നിര്‍മാണവുമായി ബന്ധപ്പെട്ട് ഡി സി സി ഓഫീസ്-വനിതാ റ്റി റ്റി ഐ റോഡില്‍ ഒക്ടോബര്‍ നാല് മുതല്‍ ഒരു മാസത്തേക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

0 Comments