banner

ഗാന്ധി വേഷധാരി മത്സരവിജയികള്‍

ജില്ലാ ഭരണകൂടത്തിന്റെയും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധി വേഷധാരിമത്സരം 2023-ന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം ആരവ് എം പി, സര്‍ക്കാര്‍ എല്‍ പി എസ്, കൂട്ടിക്കട, രണ്ടാം സ്ഥാനം മിഥില്‍ രാജ് സര്‍ക്കാര്‍ എല്‍ വി എല്‍ പി എസ്, ചവറ സൗത്ത്, മൂന്നാം സ്ഥാനം ഇഷാന്‍ മുഹമ്മദ് ജെ എഫ് കെ എം വി എച്ച് എസ് എസ്, അയണിവേലിക്കുളങ്ങര.

Post a Comment

0 Comments