banner

കെഎസ്‌ആർടിസി സ്‌റ്റാൻഡിൽ വൻ കഞ്ചാവ്‌ വേട്ട!, 11 കിലോയുമായി പിടിയിലായത് ഒഡീഷക്കാരൻ, പിന്നാലെ 80 കിലോയുമായി കൂട്ടാളികളും കസ്റ്റഡിയിൽ


സ്വന്തം ലേഖകൻ
കൊച്ചി : ഇടവേളയ്‌ക്ക്‌ ശേഷം കൊച്ചി നഗരത്തിൽ വൻ കഞ്ചാവ്‌ വേട്ട.

എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും 11 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്. ഒഡീഷ സ്വദേശി പീറ്റർ നായിക് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. 

ഇയാളുടെ കൂട്ടാളികളെ തൃശൂരിൽ നിന്നു പിടികൂടി. ഇവരിൽ നിന്നു 80 കിലോ കഞ്ചാവും പിടിച്ചെടുത്തു. 

Post a Comment

0 Comments