banner

തൃക്കരുവ ഷംനാദ് മൻസിലിൽ റംലാ ബീവി (62) അന്തരിച്ചു


തൃക്കരുവ : ഷംനാദ് മൻസിലിൽ (വെട്ടത്ത് കാവിൽ പടിഞ്ഞാറ്റതിൽ) റംലാ ബീവി (62) അന്തരിച്ചു. ഭർത്താവ് - യൂനുസ് കുഞ്ഞ് (റിട്ട. ഓവർസിയർ - കെ.എസ്.ഇ.ബി) മക്കൾ - നിഷാദ്, ഷംനാദ്. കബറടക്കം ഇന്ന് (11/11/2023 ശനി) ഉച്ചയ്ക്ക് മൂന്ന് മണി കഴിഞ്ഞ് തൃക്കരുവ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

0 Comments