തൃക്കടവൂർ : കുരീപ്പുഴ മുസ്ലീം ജമാഅത്ത് പരിപാലന സമിതി പ്രസിഡൻ്റും പൊതു പ്രവർത്തകനുമായ സിറാജുദ്ദീൻ ( സലാഹുദീൻ ) ( 52) ഹൃദയാഘാതം മൂലം അന്തരിച്ചു. സംസ്കാരം നാളെ (ഞായർ ) രാവിലെ
8-30 ന് കുരീപ്പുഴ മുസ്ലീം പള്ളിയിൽ. പിതാവ് : അബ്ദുൾ അസീസ് (റിട്ട. FCI).
മാതാവ്: പരേതയായ അനീഷ. ഭാര്യ: ഷെമീമ. മക്കൾ: അജ്മൽ, സാഫിർ.
0 Comments