banner

കുരീപ്പുഴ കാട്ടുവിള പുത്തൻവീട്ടിൽ സൗദാമിനി അമ്മ അന്തരിച്ചു


തൃക്കടവൂർ : കുരീപ്പുഴ കാട്ടുവിള പുത്തൻവീട്ടിൽ [ കൊച്ചാലുംമൂട് നഗർ 84,ഇടത്തുണ്ടിൽ ജയന്തി ] വിജയൻ പിള്ളയുടെ ഭാര്യ സൗദാമിനി അമ്മ (ശാന്ത)(61) അന്തരിച്ചു. സംസ്കാരം നാളെ (ഞായർ ) 11 മണിക്ക് മുളങ്കാടകത്ത്. മക്കൾ: ശരണ്യ വിജയൻ, സൗമ്യ വിജയൻ. മരുമക്കൾ - രാജേഷ്, രാജേഷ്.

Post a Comment

0 Comments