banner

ജോലിയില്ലെങ്കിൽ വിഷമിക്കേണ്ട!, പണിയെടുക്കാൻ തയ്യാറാണെങ്കിൽ ഇങ്ങോട്ടേക്ക് പോരെ, ദിവസം 900 രൂപ മുതൽ 1200 രൂപ വരെ ശമ്പളം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ


പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് തൊഴിലില്ലായ്മ. എന്നാൽ പണിയെടുക്കാൻ തയ്യാറായാൽ നമ്മുടെ രാജ്യത്ത് പണിയുണ്ട് താനും. ഇപ്പോൾ
ആന്ധ്രാപ്രദേശിലെ ഒരു കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് നിരവധി അവസരങ്ങൾ എന്ന വാർത്തയാണ് അഷ്ടമുടി ലൈവിന് നിങ്ങളോട് പങ്കുവയ്ക്കാനുള്ളത്. ദിവസം 900 രൂപ മുതൽ 1200 രൂപ വരെ ശമ്പളമുള്ള ജോലിയാണ് ഇത്. 

താഴെപ്പറയുന്ന വിഭാഗങ്ങളിലേക്കാണ് തൊഴിലവസരങ്ങൾ ഉള്ളത്.

മേസൻ :
ശമ്പളം - രൂപ 1200/ദിവസം

ഹെൽപ്പർ : 
ശമ്പളം - രൂപ 900/ദിവസം

താമസം, ഭക്ഷണം സൗജന്യം

താല്പര്യം ഉള്ളവർ എത്രയും വേഗം താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക. 

അലക്സ് : 8136971777

ബാധ്യത നിരാകരണം: തൊഴിൽ ദാദാവിനെ സംബന്ധിച്ച് യാതൊരു വിവരങ്ങളും അഷ്ടമുടി ലൈവിന്റെ പക്കൽ ലഭ്യമല്ല. തൊഴിൽ അവസരം ഉണ്ടെന്ന് കാട്ടി അഷ്ടമുടി ലൈവിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വാർത്ത.  വാർത്തയുടെ ഉള്ളടക്കത്തിൽ സൂചിപ്പിച്ചിരിക്കുന്ന ജോലിയെ സംബന്ധിച്ചോ തൊഴിൽ ദാതാവിനെ സംബന്ധിച്ചോ അഷ്ടമുടി ലൈവിന് യാതൊരുവിധമായ ബാധ്യതകളും ഇല്ലെന്ന് ഇതിനാൽ പ്രസ്താവിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിച്ചതിനുശേഷം മാത്രം മുന്നോട്ടുപോകാൻ അഷ്ടമുടി ലൈവ് മുന്നറിയിപ്പ് നൽകുന്നു.

Post a Comment

0 Comments