banner

പനയത്ത് നിന്ന് നയേഴ്സ് ഹോസ്പിറ്റലിലേക്കുള്ള യാത്രാമധ്യേ രണ്ടേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല നഷ്ടപ്പെട്ടു...!, സഞ്ചരിച്ചത് ശ്രീകുമാർ ബസിൽ, കണ്ടുകിട്ടുന്നവർ ദയവായി താഴെയുള്ള നമ്പറുകളിൽ വിളിച്ചറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു, ഫോൺ: 9526627718, 8113810793

Published from Blogger Prime Android App
സ്വന്തം ലേഖകൻ

പനയം : മൂലപ്പാട് ബസ് സ്റ്റോപ്പിൽ നിന്നും രാവിലെ 9.40-ന് പനയം - ഉളിയക്കോവിൽ റൂട്ടിലോടുന്ന ശ്രീകുമാർ ബസിൽ നയേഴ്സ് ഹോസ്പിറ്റലിലേക്കുള്ള യാത്രാമധ്യേ രണ്ടേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല നഷ്ടപ്പെട്ടു. പനയം സ്വദേശിനിയായ പ്രഭാവതിയുടെ മാലയാണ് നഷ്ടപ്പെട്ടത്. കണ്ടുകിട്ടുന്നവർ ദയവായി താഴെയുള്ള നമ്പറുകളിൽ വിളിച്ചറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഫോൺ: 9526627718, 8113810793

Post a Comment

0 Comments