സ്വന്തം ലേഖകൻ
മലപ്പുറം : കുടുംബക്കോടതി പരിസരത്ത് വച്ച് മരുമകന്‍ അമ്മായിയമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കഴുത്തിനും കാലിനുമാണ് വെട്ടേറ്റത്.
ആദ്യം മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയെ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ചൊവാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. കോടതിയില്‍ നിന്ന് കൗണ്‍സലിംഗ് കഴിഞ്ഞ് പുറത്ത് വന്നപ്പോള്‍ ഇയാള്‍ അമ്മായിയമ്മയെ ആക്രമിക്കുകയായിരുന്നു.
0 Comments