ബോൺ മാരോ ട്രാൻസ്‌പ്ലന്റേഷൻ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്ന രോഗിക്ക് അടിയന്തിരമായി ആവശ്യമാണെന്ന് അറിയിച്ച് ബന്ധുക്കൾ. എറണാകുളം അമൃത ഹോസ്പിറ്റലിൽ ഓഗസ്റ്റ് അവസാനം ബോൺ മാരോ ട്രാൻസ്‌പ്ലന്റേഷൻ നടത്തേണ്ട കൊല്ലം സ്വദേശിനിയായ ഒരു രോഗിക്ക് 20 യൂണിറ്റ് O+VE ബ്ലഡ് ആവശ്യമുണ്ട്. ഡോണറുടെ ബ്ലഡ് ടെസ്റ്റ് ചെയ്ത് മാച്ച് ആയതിന് ശേഷം മാത്രമേ ബ്ലഡ് നൽകേണ്ടതുള്ളു. ഡോണർ 70kg ക്ക് മുകളിൽ ബോഡി വെയിറ്റ് ഉണ്ടായിരിക്കണം. ഇതിന്റെ ആവശ്യത്തിനായി ബ്ലഡ് ടെസ്റ്റ് നടത്താൻ ഓഗസ്റ്റ്-24ന് (ശനിയാഴ്ച) 20 പേരെ അമൃതയിൽ എത്തിക്കണം. കഴിയുന്നവർ ദയവായി സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തി.
രോഗിയുടെ വിവരങ്ങൾ:
Patient Name: Sharafa Beevi
MRD: 2754282
By stander : Muhammad Kunju
9567448751
Blood Group :O+ve
Date: 24-08-24
(Checked Ashtamudi Live News on August 23, 2024.)
0 Comments