കൊല്ലം : ആശ്രാമം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റണ്ണിങ് ക്ലബ്ബായ ജെസ്റ്റ് മൂവ് ക്ലബ്ബ് ഭാരവാഹികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 56000 രൂപ സംഭാവന നൽകി. വയനാട് ദുരിതാശ്വാസത്തിന് കൈത്താങ്ങ് ആകുക എന്ന ലക്ഷ്യത്തോടെയാണ് സംഭാവന എന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു. ക്ലബ്ബ് പ്രസിഡന്റ് എസ് സജു സെക്രട്ടറി അപർണ അജോയ് ട്രഷറർ ദീപി കൃഷ്ണൻ രക്ഷാധികാരി മുഹമ്മദ് ബഷീർ വൈസ് പ്രസിഡൻറ് നിയോൺ മോഹൻ ജോയിൻ സെക്രട്ടറി ബിജു എന്നിവർ ചേർന്ന് കളക്ടർക്ക് ചെക്ക് കൈമാറി
0 Comments