
സ്വന്തം ലേഖകൻ
അൽ ഐൻ : അൽ ഐനിലെ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ് മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് ചക്കരക്കൽ സ്വദേശി അബ്ദുൽ ഹക്കീമാ(25)ണ് മരിച്ചത്. നാല് വർഷമായി പിക്കപ്പ് ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു
ട്രാവൽസിലെ യാത്രക്കാരെ എയർപോർട്ടിൽ കൊണ്ട് പോയി തിരിച്ചു വരുമ്പോഴായിരുന്നു സുഹൈഹാനിൽവച്ച് അപകടമുണ്ടായത്. വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു.
0 Comments