
സ്വന്തം ലേഖകൻ
പത്തനംതിട്ട : ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു. തന്ത്രി കണ്ഠരര് രാജീവര്, മകൻ ബ്രഹ്മദത്തൻ, മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ സഹസ്ര കലശാഭിഷേകം നടന്നു. ഓണ പൂജകൾക്കായി സെപ്തംബർ 13ന് വൈകിട്ട് 5ന് നട തുറക്കും. 17ന് രാത്രി അടയ്ക്കും.
0 Comments