
സ്വന്തം ലേഖകൻ
അഷ്ടമുടി വടക്കേക്കര പ്ലാന്തോട്ടത്തിൽ വീട്ടിൽ അജയകുമാർ (ബാബു പിള്ള) അന്തരിച്ചു. 67 വയസ്സായിരുന്നു. പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. റേഷൻ വ്യാപാരിയായിരുന്നു. ഭാര്യ: ശോഭ, മക്കൾ: അജീഷ്, അജിത്ത്. സംസ്കാരം ഇന്ന് (വ്യാഴാഴ്ച - 22/08/2024) രാത്രി 9 മണി കഴിഞ്ഞ് വീട്ടുവളപ്പിൽ.
0 Comments