സ്വന്തം ലേഖകൻ
കൊല്ലം : ജൂലൈ 30ന് ഉപ തിരഞ്ഞെടുപ്പ് നടന്ന ജി06 തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 21 പുലിയൂര്‍ വഞ്ചി വെസ്റ്റ് (ജനറല്‍), ജി 09 ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ 13 കുമരംചിറ (ജനറല്‍), ജി 31 കരവാളൂര്‍ ഗ്രാമപഞ്ചായത്തിലെ 10 കരവാളൂര്‍ ഠൗണ്‍ (ജനറല്‍), ജി 35 പൂയപ്പള്ളി ഗ്രാമപഞ്ചായത്തിലെ 05 കാഞ്ഞിരംപാറ (സ്ത്രീ) എന്നീ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുവിവരം ചുവടെ:
തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ജി 01 പുലിയൂര്‍ വഞ്ചിവെസ്റ്റ് (ജനറല്‍) നജീബ് മണ്ണേല്‍ ( ഐ.എന്‍.സി) 657 വോട്ട് , അബ്ദുള്‍ ജബ്ബാര്‍ (സി.പി.ഐ(എം) 627 വോട്ടും, നാസറുദീന്‍ (എസ്.ഡി.പി.ഐ) 232, മണി.കെ.സി (ബി.ജെ.പി) ഏഴ് ജി 09 ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ 13 കുമരംചിറ (ജനറല്‍) അജ്മല്‍ ഖാന്‍ (ഐ.എന്‍.സി) 504, കെ. സലിം (സി.പി.ഐ) 337, സോമചന്ദ്രന്‍പിള്ള (കിടങ്ങയം സോമന്‍) (ബി.ജെ.പി) 191, നൗഷാദ് (സ്വതന്ത്രന്‍) 25
ജി 31 കരവാളൂര്‍ ഗ്രാമപഞ്ചായത്തിലെ 10 കരവാളൂര്‍ ഠൗണ്‍ (ജനറല്‍) അനൂപ് പി ഉമ്മന്‍ (സി.പി.ഐ)406, മായാദേവി .ബി (ആര്‍.എസ്.പി )235, അശോക് കുമാര്‍ (ബി.ജെ.പി) 194, അജയകുമാര്‍ (സ്വതന്ത്രന്‍) 108, റിനു രാജന്‍ (മറ്റുള്ളവ) 54
ജി 35 പൂയപ്പള്ളി ഗ്രാമപഞ്ചായത്തിലെ 05 കാഞ്ഞിരംപാറ (സ്ത്രി സംവരണം) ബിന്ദു(ഐ.എന്‍.സി) 380, ലേഖ.എസ്, സി.പി.ഐ (എം) 358, മോനിഷ രഞ്ജിത്, (ബി.ജെ.പി) 95
0 Comments