banner

കൊല്ലത്തിന് പുതിയ സിറ്റി പൊലീസ് കമ്മീഷണർ...!, മുൻ കമ്മിഷണർ വിവേക് കുമാറിൽ നിന്ന് ചുമതലയേറ്റെടുത്ത് ചൈത്ര തേരേസ ജോൺ

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കൊല്ലം :
പുതിയ സിറ്റി പൊലീസ് കമ്മിഷണറായി ചൈത്ര തേരേസ ജോൺ ചുമതലയേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നോടെ മുൻ കമ്മിഷണർ വിവേക് കുമാറിൽ നിന്നാണ് ചുമതലയേറ്റെടുത്തത്. ആലപ്പുഴ എസ്.പിയായിരുന്ന ചൈത്ര സംസ്ഥാനത്തെ നക്സൽ വിരുദ്ധ സ്ക്വാ‌ഡിന്റെ ചുമതല വഹിച്ച ആദ്യ വനിതാ ഉദ്യോഗസ്ഥയാണ്. കോഴിക്കോട് ഈസ്റ്റ് ഹിൽ സ്വദേശിനിയാണ്. 2016ലാണ് ഐ.പി.എസ് ലഭിച്ചത്. ഭർത്താവ് മാത്യു അരുൺ തോമസ് തിരുവനന്തപുരം ഐസറിലെ അദ്ധ്യാപകനാണ്.

Post a Comment

0 Comments