banner

ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ വ്യക്തി എന്ന നിലയിൽ ഗി​ന്ന​സ് ലോ​ക റെ​ക്കോ​ഡി​ൽ ഇ​ടം​പി​ടി​ച്ച മ​രി​യ ബ്ര​ന്യാ​സ് മൊ​റേ​റ വി​ട​പ​റ​ഞ്ഞു


സ്വന്തം ലേഖകൻ
മാ​ഡ്രി​ഡ് : ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ വ്യ​ക്തി മ​രി​യ ബ്ര​ന്യാ​സ് മൊ​റേ​റ വി​ട​പ​റ​ഞ്ഞു. 117 വ​യ​സ്സാ​യി​രു​ന്നു. ഗി​ന്ന​സ് ലോ​ക റെ​ക്കോ​ഡി​ൽ ഇ​ടം​പി​ടി​ച്ച് മ​രി​യ സ്‌​പെ​യി​നി​ലെ ക​റ്റാ​ല​ൻ പ​ട്ട​ണ​മാ​യ ഒ​ലോ​ട്ടി​ലെ ഒ​രു ന​ഴ്‌​സി​ങ് ഹോ​മി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്.

നീ​ണ്ട ജീ​വി​ത​കാ​ല​ത്ത് ലോ​ക മ​ഹാ​യു​ദ്ധ​ങ്ങ​ൾ, സ്പാ​നി​ഷ് ആ​ഭ്യ​ന്ത​ര​യു​ദ്ധം, മ​ഹാ​മാ​രി​ക​ളാ​യ സ്പാ​നി​ഷ് പ​ക​ർ​ച്ച​പ്പ​നി​യും കോ​വി​ഡും അ​വ​ർ അ​തി​ജീ​വി​ച്ചു. 113ാമ​ത്തെ വ​യ​സ്സി​ൽ കോ​വി​ഡ് ഭേ​ദ​മാ​യ​തോ​ടെ മ​രി​യ​യു​ടെ പ്ര​തി​രോ​ധ​ശ​ക്തി ലോ​ക​ത്തെ അ​തി​ശ​യി​പ്പി​ച്ചു.

യു.​എ​സി​ലെ സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ൽ 1907 മാ​ർ​ച്ച് നാ​ലി​നാ​ണ് മ​രി​യ ജ​നി​ച്ച​ത്. യു.​എ​സി​ലെ സ്പാ​നി​ഷ് കു​ടി​യേ​റ്റ​ക്കാ​രു​ടെ മ​ക​ളാ​ണ്. കു​റ​ച്ചു​കാ​ലം ന്യൂ ​ഓ​ർ​ലി​യ​ൻ​സി​ൽ ക​ഴി​ഞ്ഞ​ശേ​ഷം കു​ടും​ബ​ത്തോ​ടൊ​പ്പം സ്​​പെ​യി​നി​ലേ​ക്ക് തി​രി​ച്ചു​പോ​യി. സൂ​പ്പ​ർ കാ​റ്റ​ല​ൻ മു​ത്ത​ശ്ശി എ​ന്നാ​ണ് ‘എ​ക്സി’​ൽ അ​വ​ർ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്ത് അ​റ്റ്ലാ​ൻ​റി​ക് സ​മു​ദ്രം ക​ട​ന്ന​തി​ന്റെ ഓ​ർ​മ​ക​ൾ ത​നി​ക്കു​ണ്ടെ​ന്ന് ബ്രാ​ന്യാ​സ് പ​റ​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഫ്ര​ഞ്ച് ക​ന്യാ​സ്ത്രീ ലു​സൈ​ൽ റാ​ൻ​ഡ​ൻ അ​ന്ത​രി​ച്ച​തോ​ടെ​യാ​ണ് 110 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ൽ മ​രി​യ ഒ​ന്നാ​മ​തെ​ത്തി​യ​ത്. 116 വ​യ​സ്സു​ള്ള ജ​പ്പാ​നി​ലെ തോ​മി​കോ ഇ​തൂ​ക​യാ​ണ് ഇ​നി പ​ട്ടി​ക​യി​ൽ ഒ​ന്നാ​​മ​​ത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments